കെ. എന്‍. എം.

വിദ്യഭ്യാസ ബോര്‍ഡ്


കേരള നദുവത്തുല്‍ മുജാഹിദീന്‍ വിദ്യഭ്യാസ ബോര്‍ഡ്

കേരളത്തില്‍ ആദ്യകാലങ്ങളില്‍ മതവിദ്യാഭ്യാസം പള്ളിയിലെ ഓത്തുപുരകളിലാണ് നടന്നുവന്നത്. മതപഠനത്തിന് മദ്റസകള്‍ ആരംഭിച്ചുകൊണ്ട് ശാസ്ത്രീയാടിസ്ഥാനത്തില്‍ മതവിദ്യാഭ്യാസം നടപ്പിലാക്കിയത് കെ.എന്‍.എം. സംഘടനയാണ്.


Design3edge        Design3edge

Welcome to KNM Education Board

കേരള ജംഇയ്യത്തുല്‍ ഉലമായില്‍ മെമ്പര്‍ഷിപ്പെടുക്കാനുള്ള അര്‍ഹത മത പണ്ഡിതന്‍മാരില്‍ മാത്രം പരിമിതമാണല്ലോ. തന്നിമിത്തം മത പണ്ഡിതന്മാരല്ലാത്ത, സലഫീ ആദര്‍ശക്കാരായ പതിനായിരിക്കണക്കിലുള്ള കേരള മുസ്ലിംകള്‍ക്ക് സംഘടിത രൂപത്തിലുള്ള ഇസ്ലാഹീ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വേദിയില്ലാതായി. ഇതൊരു വലിയ പ്രശ്നമായിത്തീര്‍ന്നു. ഈ കാര്യത്തെപ്പറ്റി ചിന്തിക്കുവാനും പ്രായോഗികമായ പരിഹാരം കകുെത്തുവാനും വേകുി കേരളത്തിലെ പണ്ഡിതരും അല്ലാത്തവരുമായ ഏതാനും സലഫീ ആദര്‍ശക്കാര്‍ 1950 ഏപ്രില്‍ 20ന് കോഴിക്കോട് അല്‍മനാര്‍ ഓഫീസില്‍ യോഗം ചേരുകയും കേരളത്തിലെ ഇസ്ലാഹീ ആദര്‍ശക്കാരായ ആബാലവൃദ്ധം ജനങ്ങള്‍ക്കും (സ്ത്രീ-പുരുഷ, പണ്ഡിത-പാമര ഭേദമന്യേ) മെമ്പര്‍ഷിപ്പെടുക്കാനും പ്രവര്‍ത്തനങ്ങളില്‍ ഔദ്യോഗികമായിത്തന്നെ പങ്കാളികളാകാനും പറ്റിയ 'കേരള നദ്വത്തുല്‍ മുജാഹിദീന്‍' രൂപീകരിക്കുകയും ചെയ്തു. നദ്വത്തുല്‍ മുജാഹിദീന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് കേരളത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും അതിന്റെ ശാഖകള്‍ രൂപികരിക്കപ്പെട്ടുകഴിഞ്ഞു. ഗള്‍ഫു നാടുകളില്‍ ഇസ്ലാഹീസെന്ററുകള്‍ നിര്‍വ്വഹിക്കുന്നതും കെ.എന്‍.എം പ്രവര്‍ത്തനങ്ങള്‍ തന്നെ സംഘത്തിന്റെ കീഴില്‍, ഇസ്ലാഹീ പ്രവര്‍ത്തനങ്ങളുടെ വിവിധ വശങ്ങള്‍ വ്യവസ്ഥാപിതമായും കാര്യക്ഷമമായും കൈകാര്യം ചെയ്യുന്ന ഒട്ടേറെ വകുപ്പുകളുക്ു. പ്രസിദ്ധീകരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഹിലാല്‍ കമ്മിറ്റി, ബിസ്മി (ബോര്‍ഡ് ഓഫ് സര്‍വീസസ് ആന്റ് മിഷനറി ഇന്‍ഫര്‍മേഷന്‍) എന്നിവ അവയില്‍ ചിലത് മാത്രമാണ്.
കേരളത്തില്‍ ആദ്യകാലങ്ങളില്‍ മതവിദ്യാഭ്യാസം പള്ളിയിലെ ഓത്തുപുരകളിലാണ് നടന്നുവന്നത്. മതപഠനത്തിന് മദ്റസകള്‍ ആരംഭിച്ചുകൊണ്ട് ശാസ്ത്രീയാടിസ്ഥാനത്തില്‍ മതവിദ്യാഭ്യാസം നടപ്പിലാക്കിയത് കെ.എന്‍.എം. സംഘടനയാണ്. മതവിദ്യാഭ്യാസത്തിന് ക്വുര്ആാനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ ഓരോ ക്ളാസിനും സിലബസും കരിക്കുലവും തയ്യാറാക്കി സ്കൂള്‍ വിദ്യാഭ്യാസത്തിന് സമാനമായ പദ്ധതി നടപ്പിലാക്കുകയും, അതിന്റെ മേല്നോഭട്ടത്തിനും പാഠപുസ്തക രചനക്കും, പരീക്ഷാനടത്തിപ്പിനും, മൂല്യനിര്ണസയത്തിനും വിദ്യാഭ്യാസ ബോര്ഡിപന് രൂപം നല്കു കയും ചെയ്തു. മദ്റസാ പ്രസ്ഥാനത്തിന് യഥാസ്ഥിതിക വിഭാഗത്തില്‍ നിന്ന് തുടക്കത്തില്‍ വലിയ എതിര്പ്പു കളുണ്ടായിട്ടുണ്ടെങ്കിലും പിന്നീട് അവരും ഈ മാര്ഗംട സ്വീകരിക്കേണ്ടിവന്നു.

read more...

LATEST NEWS


read more...